ടൈംസ് ന്യൂവിന്റെ വാര്‍ത്താപരിപാടിയായ 'ന്യുസ് അവര്‍' എന്ന പേരും ടാഗ് ലൈനായ 'നേഷന്‍ വാണ്ട്‌സ് ടു നോ' എന്നിവ ഉപയോഗിക്കുന്നതില്‍ നിന്ന് റിപ്പബ്ലിക് ടിവിയെയും അര്‍ണബിനെയും തടഞ്ഞുകൊണ്ട് സ്ഥിരമായ ഉത്തരവ് ആവശ്യപ്പെട്ടാണ് ടൈംസ് ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്